വളരെക്കാലത്തെ സ്വപ്‍നങ്ങള്‍ക്കും പ്രയത്‍നങ്ങള്‍ക്കുമൊക്കെ ഒടുവിലാകും സാധരണക്കാരില്‍ പലരും സ്വന്തമായി ഒരു കാര്‍ എന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നത്. അപ്പോള്‍ വളരെയേറെ കരുതലോടെ വേണം വാഹനം തെരെഞ്ഞെടുക്കാന്‍. മോഡലും സുരക്ഷയും ഡീലര്‍ഷിപ്പും എല്ലാം വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ അതിനൊപ്പം തന്നെ പ്രാധാന്യമുള്ള കാര്യമാണ് ഡ്രൈവറുടെ ഉയരവും. എന്തു കൊണ്ടെന്നല്ലേ? ഇതാ അതിനുള്ള ഉത്തരം