അപ്രതീക്ഷിത അടിയില്‍ നെഞ്ചിടിപ്പേറി ടാറ്റ, കാരണം ഇതാണ്!

Published : Nov 06, 2020, 02:19 PM IST

കഴിഞ്ഞ ദിവസം ടാറ്റയുടെ നെഞ്ചിടേപ്പറ്റുന്ന ഒരു സംഭവം ഉണ്ടായി. അത് ഇതാണ്

PREV
16
അപ്രതീക്ഷിത അടിയില്‍ നെഞ്ചിടിപ്പേറി ടാറ്റ, കാരണം ഇതാണ്!

രാജ്യത്തെ പ്രബല വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സ് അടുത്തകാലത്തായി മികച്ച പ്രകടനമാണ് കാഴ്‍ചവച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ടാറ്റയുടെ നെഞ്ചിടേപ്പറ്റുന്ന ഒരു സംഭവം ഉണ്ടായി. അത് ഇതാണ്

26

റേറ്റിംഗ് ഏജൻസിയായ എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്‍സ് ടാറ്റ മോട്ടോഴ്‍സിന്റെ ഔട്ട്‍ലു‍ക്ക് സ്ഥിരതയിൽ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തി

36

കമ്പനിയുടെ പ്രകടനം പ്രതീക്ഷിച്ചതിലും മന്ദഗതിയിലായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്

46

റേറ്റിം​ഗ് താഴ്ത്തിയതിനെ തുടർന്ന്, കമ്പനിയുടെ പ്രകടനത്തെക്കുറിച്ച് വ്യവസായ രം​ഗത്ത് ആശങ്ക വർധിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു

56

അടുത്ത 12-18 മാസത്തേക്ക് ആഗോള വാഹന വിപണിയിൽ വീണ്ടെടുക്കലിന്റെ വേഗത കുറയുന്നത് ടാറ്റ മോട്ടോഴ്സിനെയും അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) ഓട്ടോമോട്ടീവിനെയും ബാധിക്കുമെന്ന് ഒക്ടോബർ 16 ന് മൂഡീസ് ഇൻവെസ്റ്റർ സർവീസസ് പറഞ്ഞിരുന്നു

66

ആഗോള ഓട്ടോമോട്ടീവ് വിപണിയിൽ കോവിഡ് -19 പകർച്ചവ്യാധിയെ തുടർച്ചയായ ആഘാതം അടുത്ത 12-24 മാസങ്ങളിൽ ടാറ്റ മോട്ടോഴ്‍സിന്റെ ഉൽപ്പാദനത്തിലും വരുമാനത്തിലും പ്രതീക്ഷിക്കുന്ന വീണ്ടെടുക്കലിനെ തടസപ്പെടുത്തുന്നുവെന്ന് എസ് ആന്റ് പി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

click me!

Recommended Stories