ഈ വാഹനങ്ങള്‍ക്ക് പഴകും തോറും മൂല്യം കൂടും!

First Published May 18, 2019, 3:02 PM IST

പഴകും തോറും രാജകീയ പ്രൗഡിയോടെ നിരത്തുകളിലും വാഹനപ്രേമികളുടെ മനസിലും വിലസുന്ന ചില ഇരുചക്രവാഹന രാജകുമാരന്മാരാണ്ട്. പഴകും തോറും മൂല്യമേറുന്ന ഈ ചിരഞ്ജീവികളില്‍ പലരുടെയും ഉല്‍പ്പാദനം നിര്‍ത്തിയെങ്കിലും വാഹനപ്രേമികളുടെ ഓര്‍മ്മകളില്‍ ഇവര്‍ ഇന്നും ജീവിക്കുന്നു. 

റോയൽ എൻഫീൽഡ് ബുള്ളറ്റ്: കൊളോണിയല്‍ കാലം ഇന്ത്യയ്ക്കു നല്‍കിയ വിലപ്പെട്ട സമ്മാനങ്ങളിലൊന്ന്.
undefined
യമഹ ആര്‍ എക്സ് 100: . 1985ന്‍റെ ഒടുവിലും -86 ന്‍റെ തുടക്കത്തിലുമാണ് ഇന്ത്യന്‍ നിരത്തില്‍ ഇവന്‍ അവതരിക്കുന്നത്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു നിര്‍മ്മാണം.
undefined
ജാവ യെസ്‍ഡി: 100 സി.സി. ബൈക്കുകള്‍ റോഡ് കയ്യടക്കുംമുമ്പ് യെസ്‍ഡി റോഡ് കിങ്ങായിരുന്നു നിരത്തിലെ രാജാവ്.
undefined
സുസുക്കി ഷോഗണ്‍: സുസുക്കിയുമായുള്ള കൂട്ടായ്മയിൽ 1996ല്‍ വിപണിയിലെത്തിയ സുസൂക്കി ഷോഗണ്‍ 110 സിസി എന്‍ജിനുമായി നിരത്ത് കീഴടക്കി.
undefined
യമഹ ആര്‍ഡി 350: ഇന്ത്യയില്‍ പെര്‍ഫോമന്‍സ് ബൈക്കുകളിലെ ഇതിഹാസം. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ സ്‌പോര്‍ട്‌സ് ബൈക്ക്.
undefined
click me!