നിരത്തിലെ നാളെയുടെ താരങ്ങൾ

Published : May 12, 2020, 04:25 PM ISTUpdated : May 12, 2020, 04:32 PM IST

ഇന്നത്തെ .കണ്‍സെപ്റ്റ് വാഹനങ്ങളാണ് നാളെ നിരത്തിലൂടെ ചീറിപ്പായുന്നത് അതിലെ ചില പൊളി വാഹനങ്ങൾ പരിചയപ്പെടാം 

PREV
15
നിരത്തിലെ നാളെയുടെ താരങ്ങൾ

മാരുതി ഫ്യൂച്ചറോ ഇ 

പ്രകൃതിയെ ഭാവിയിലേക്കുവേണ്ടി കരുതാനുള്ള മാരുതിയുടെ പദ്ധതിയാണ്  മിഷൻ ഗ്രീൻ മില്യൺ. ഈ കൺസെപ്റ്റിലേക്കുള്ള കമ്പനിയുടെ ആദ്യയാത്ര തുടങ്ങുന്നത് മാരുതി ഫ്യൂച്ചറോ ഇയുമായാണ്. ഏറ്റവും  പുതിയ ഊർജ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മലിനീകരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരുതി ഫ്യൂച്ചറോ ഇയുമായി എത്തുന്നത്.

25

കിയാ സോണറ്റ് 

ഇന്ത്യൻ വിപണിയിൽ തങ്ങളുട ആദ്യകാറിനു കിട്ടിയ സ്വീകാര്യതയുടെ പിൻബലവുമായാണ് കിയ അവരുടെ പുലിക്കുട്ടിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ പങ്കുവെക്കുന്നത്. വെന്യൂ,ബ്രെസ്സാ,നെക്സൺ, എക്സ് യു വി 300 എന്നീ കോപാക്ട് എസ് യു വികൾക്കൊപ്പം  നിരത്തുകൾ കീഴടക്കാൻ പോന്ന കരുത്തും,സൗന്ദര്യവും,സാങ്കേതിക തികവുമായാണ് കിയാ സോണറ്റ് ഫസ്റ്റ് ഗിയർ ഇടാൻ ഒരുങ്ങുന്നത് "ടൈഗർ നോസ് ഗ്രിൽ" കിടിലൻ  ഡിസൈനിലുള്ള ഒരു പൊളിസാധനം 

35

മഹിന്ദ്ര ഫൺസ്റ്റർ 

ഫുൾ ചാർജിൽ 250 കിലോമീറ്റർ യാത്രചെയ്യാവുന്ന മഹീന്ദ്രയുടെ എസ യു വി കോണ്സെപ്റ് ആണ് ഫൻസ്റ്റർ.  പൂജ്യത്തിൽ നിന്ന് നൂറിലേക്കെത്താൻ അഞ്ചുസെക്കൻഡ് മതി. ആരെയും കൊതിപ്പിക്കുന്ന ഡിസൈനാണ് വാഹനത്തിന്. മുകളിലേക്ക് ഉയർന്നിരിക്കുന്ന ഡോറുകൾ, സുന്ദരമായ ഗ്രിൽ, സ്‌പോർട്ടി ലുക്കുള്ള അലോയ് വീലുകൾ.

45

ടാറ്റാ എച് ബി എക്സ് 

ചൂടപ്പംപോലെ  പോലെ വിറ്റുപോകുന്ന   നാലുമീറ്ററിൽ താഴെ നീളമുള്ള എസ് യു വികളുടെ മായികലോകത്തേക്കാണ് ടാറ്റാ എച് ബി എക്സ്  ഓടിക്കയറുന്നത്. പരുഷമായ ഫ്രീക്കൻ ലുക്കോടെയാണ് ടാറ്റാ എച് ബി എക്സ് കൺസെപ്റ്റ്  ടാറ്റ അവതരിപ്പിച്ചത് ആദ്യകാഴ്ചയിൽ ഒരു കുഞ്ഞൻ ഹരിയാറായിട്ട് തോന്നുമെങ്കിലും അത്ര കുഞ്ഞനോന്നുമല്ല  ഇന്ത്യൻ റോഡുകൾക്കിണങ്ങുന്ന ഒരു ഫ്രീക്കൻ കലിപ്പെൻ ലുക്കിലാണ് ടാറ്റാ എച് ബി എക്സ് കോൺസെപ്റ് 

55

ടാറ്റാ സിയറ 

തൊണ്ണൂറുകളിലെ വണ്ടിപ്രാന്തന്മാരുടെ ആവേശവും സ്വപ്നവുമായിരുന്ന അതെ ടാറ്റാ സിയറ. അടിമുടി ന്യൂജനറേഷനായാണ് വാഹനം എത്തുന്നത്. 360ഡിഗ്രി തിരിയുന്ന സീറ്റുകളും, വിശാലമായ പുറംകാഴ്ചകളൊരുക്കുന്ന വലിയ ചില്ലുജാലകങ്ങളും ഇലട്രിക് എൻജിന്റെ കരുത്തോടെയാണ് പുത്തന്‍ സിയറ കുതിക്കാനൊരുങ്ങുന്നത്.

click me!

Recommended Stories