അങ്ങനെയാണ് കാറിനെ ഒരു പിക്കപ്പ് ആക്കി മാറ്റാൻ ആവശ്യപ്പെട്ട് ഉടമ ഡിസി കസ്റ്റംസിലെത്തിയത്. ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആദ്യം ഒരു രേഖാചിത്രം തയ്യാറാക്കുകയായിരുന്നു. മറ്റ് രണ്ട് കമ്പനികൾ കൺസെപ്റ്റ് ഡ്രോയിംഗുകൾ വരച്ചു. വാഹനത്തിന്‍റെ ഉടമയ്ക്ക് സംഗതി ഇഷ്ടപ്പെട്ടെന്നും കോൾമാൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona