Published : Sep 24, 2020, 01:26 PM ISTUpdated : Sep 24, 2020, 02:59 PM IST
ലോകത്തിലേറ്റവും കൂടുതൽ ജനങ്ങൾ ഒരുമിച്ചു കൂടുന്നത് അലഹബാദിലെ കുംഭമേളയിലാണ്. അതുപോലെ ആധാറിന്റെ ലോഗോ രൂപകൽപന ചെയ്തത് അതുൽ സുധാകർ റാവു പാണ്ഡേ എന്ന വ്യക്തിയാണ്. ഈ പി എസ് സി ചോദ്യങ്ങളെല്ലാം വർഷങ്ങളായി പരീക്ഷയിൽ ആവർത്തിച്ചു വരുന്നതാണ്. മനപാഠമാക്കിക്കോളൂ...