ഉത്തരം : ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് മെഗാ സീ ഫുഡ് പാർക്ക് നിലവിൽ വരുന്നത്. ഗോഡൗണ്‍, കോള്‍ഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റര്‍, പാര്‍ക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ്, വ്യവസായികള്‍ക്ക് വാടകയ്ക്ക് എടുക്കാവുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.