ഉത്തരം:പോൾ സക്കറിയ
മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ. കേരള സാഹിത്യ അക്കാഡമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഒ.വി. വിജയൻ പുരസ്കാരം, കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം പ്രശംസ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.