Published : Feb 06, 2021, 03:35 PM ISTUpdated : Feb 06, 2021, 03:58 PM IST
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമെന്ന് അറിയപ്പെടുന്നത് രാജസ്ഥാനാണ്. അതുപോലെ മഹാരാഷ്ട്രയിലെ വളരെ പ്രധാനപ്പെട്ടനൃത്തരൂപത്തിന്റെ പേരാണ് തമാശ. ഇങ്ങനെ ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും വേഷവിധാനങ്ങൾ കൊണ്ടും വളരെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഇന്ത്യ. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ തീർച്ചയായും ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് അറിഞ്ഞിരിക്കണം. മത്സര പരീക്ഷകളിലെ ചില ആവർത്തന ചോദ്യങ്ങളാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.