Published : Oct 28, 2020, 09:04 AM ISTUpdated : Jun 22, 2021, 04:31 PM IST
കൊവിഡ് മൂലം മാറ്റി വച്ച പരീക്ഷകളെല്ലാം വീണ്ടും നടത്താനുള്ള തീരുമാനത്തിലാണ് പിഎസ് സി. പത്താം ക്ലാസ് അടിസ്ഥാന യോഗ്യത ആവശ്യപ്പെടുന്ന പരീക്ഷകളും വരുന്നുണ്ട്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ പിഎസ് സി പരീക്ഷ ഫെബ്രുവരിയില്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇനി വരുന്ന പിഎസ് സി പരീക്ഷകളില്‍ മറ്റൊരു പ്രധാനപ്പെട്ട മാറ്റം കൂടിയുണ്ട്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്. പൊതുപരീക്ഷയിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രധാന പരീക്ഷ.