പി എസ് സി പരീക്ഷയിലെ നമ്മുടെ രാഷ്ട്രപതിമാര്‍! പരീക്ഷയിങ്ങെത്തി, വേഗം പഠിച്ചോളൂ...!

First Published Dec 7, 2020, 3:01 PM IST

പാര്‍ലമെന്റിലെ ഇരുസഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ പ്രഥമ പൗരനും സര്‍വസൈന്യാധിപനുമാണ് രാഷ്ട്രപതി. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവന്‍.  രാഷ്ട്രപതിയുടെ സ്ഥാനം ഏതെങ്കിലും വിധത്തില്‍ ഒഴിവുവന്നാല്‍ 6 മാസത്തിനുള്ളില്‍ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ടതാണ്. അതുവരെ ഉപരാഷ്ട്രപതി രാഷ്ട്രപതിയുടെ ചുമതലകള്‍ നിര്‍വഹിക്കും. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഒരേസമയം ഇല്ലാതെ വന്നാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാഷ്ട്രപതിയുടെ ചുമതലകള്‍ നിര്‍വഹിക്കും. 

ഉത്തരം: രാജേന്ദ്രപ്രസാദ്
undefined
ഉത്തരം: ഡോ. എസ്. രാധാകൃഷ്ണന്‍
undefined
ഉത്തരം: സാക്കിര്‍ ഹുസൈന്‍
undefined
ഉത്തരം:വി വി ഗിരി
undefined
ഉത്തരം:ഫക്രുദ്ദീൻ അലി അഹമ്മദ്
undefined
ഉത്തരം:നീലം സജ്ജീവ റെഡ്ഡി
undefined
ഉത്തരം:ഗ്യാനി സെയിൽസിംഗ്
undefined
ഉത്തരം:ആർ വെങ്കിട്ടരാമൻ
undefined
ഉത്തരം:ശങ്കർദയാൽ ശർമ്മ
undefined
ഉത്തരം:കെ. ആർ നാരായണൻ
undefined
ഉത്തരം:എപിജെ അബ്ദുൾ കലാം
undefined
ഉത്തരം:പ്രതിഭാ പാട്ടീൽ
undefined
ഉത്തരം:പ്രണബ് കുമാർ മുഖർജി
undefined
ഉത്തരം:രാം നാഥ് കൊവിന്ദ്
undefined
click me!