മുഹമ്മദ് കൈഫ്: നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത് കൈഫും യുവരാജും ചേര്‍ന്നായിരുന്നു. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഊര്‍ജ്ജസ്വലനായ ഫീല്‍ഡറായും മികച്ച മധ്യനിര ബാറ്റ്സ്മാനായും കൈഫ് വളര്‍ന്നു. തന്റെ സഹതാരങ്ങള്‍ക്കൊപ്പം ഉയരാനായില്ലെങ്കിലും കൈഫിന്റെ രാജ്യാന്തര കരിയര്‍ കെട്ടിപ്പടുത്തതില്‍ ഗാംഗുലിക്ക് നിര്‍ണായക പങ്കുണ്ട്. ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കി ഏഴ് ബാറ്റ്സ്മാന്‍മാരെ ഉള്‍പ്പെടുത്താനുള്ള ഗാംഗുലിയുടെ തീരുമാനം കൈഫിന്റെ കരിയറിനും ഗുണകരമായി