ബ്രയാന്‍ ലാറയാണ് കുക്കിന്രെ പട്ടികയിലെ ഒന്നാമന്‍. ലാറയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് കുക്ക് പറയുന്നത്-2004ല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനെത്തിയ എംസിസി ടീമിനെതിരെ ഒരു മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ലാറ ലഞ്ചിനുശേഷം ഇറങ്ങി ചായക്കുമുമ്പ് സെഞ്ചുറി അടിച്ചു. സൈമണ്‍ ജോണ്‍സും മാത്യു ഹൊഗാര്‍ഡും മിന്‍ പട്ടേലുമെല്ലാം അടങ്ങുന്ന മികച്ച ബൗളിംഗ് നിരക്കെതിരെ ആയിരുന്നു അത്. ബാറ്റിംഗിന്റെ പുതിയൊരു തലം അന്ന് ഞാനാദ്യമായി കണ്ടു. ബ്രയാന്‍ ലാറയെന്ന ബാറ്റിംഗ് പ്രതിഭാസത്തെയും. 131 ടെസ്റ്റില്‍ നിന്ന് 10,405 റണ്‍സാണ് ലാറ അടിച്ചെടുത്തത്. ഇതില്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തയെും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 400ഉം റണ്‍സും ഉള്‍പ്പെടുന്നു.