രവീന്ദ്ര ജഡേജ
പന്തുകൊണ്ട് അധികമൊന്നും ചെയ്യാന്‍ ജഡേജയ്ക്ക് സാധിച്ചിട്ടില്ല. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചല്ലെന്നുള്ളത് തന്നെ കാരണം. എന്നാല്‍ വാലറ്റത്ത് ബാറ്റുകൊണ്ട്് നിര്‍ണായക സംഭാവന നല്‍കാന്‍ ജഡേജയ്ക്ക് സാധിക്കുന്നുണ്ട്. 2018ല്‍ ഓവല്‍ ടെസ്റ്റില്‍ ജഡേജയ്ക്ക് ഏഴ് വിക്കറ്റ് വീഴ്ത്താനായിരുന്നു.