ആന്‍റിഗ്വ: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരെയും ബൗളര്‍മാരെയും തെരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ഐപിഎല്ലിനിടെ ഓരോ കളിക്കാരെയുംക്കുറിച്ച് ലാറ നടത്തിയ വിലയിരുത്തലുകളും പ്രവചനങ്ങളും അച്ചട്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരെയും ബൗളര്‍മാരെയും ലാറ തെരഞ്ഞെടുത്തത്. എന്നാല്‍ ആരുടെയും റാങ്കിംഗ് ലാറ നിശ്ചയിച്ചിട്ടില്ല. ബാറ്റ്സ്മാന്‍മാരുടെ പട്ടികയിലും ബൗളര്‍മാരുടെ പട്ടികയിലും ഓരോ ഇന്ത്യന്‍ താരങ്ങളുണ്ട്. ലാറ തെരഞ്ഞെടുത്ത ഈ കാലഘട്ടത്തിലെ മികച്ച 10 താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!