കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ പേരെഴുതിയ ജഴ്സി അണിഞ്ഞാണു മത്സരത്തിനു മുൻപ് ഇംഗ്ലണ്ട് താരങ്ങൾ പരിശീലനം നടത്തിയത്. ഇന്ത്യൻ വംശജനായ ഡോ. വികാസ് കുമാറിന്റെ പേരായിരുന്നു ക്യാപ്റ്റൻ സ്റ്റോക്സിന്റെ ജഴ്സിയിൽ. ഡാൽലിങ്ടൻ മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീസ്യ സ്പെഷ്യലിസ്റ്റാണു ഡൽഹിയിൽ ജനിച്ച വികാസ് കുമാർ. ഒരു വർഷം മുൻപാണു യുകെയിലെ നാഷനൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) ഭാഗമായത്.