അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ മാക്സ്‌വെല്‍ വരെ; ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍

Published : Feb 18, 2021, 09:33 PM ISTUpdated : Feb 18, 2021, 09:34 PM IST

ചെന്നൈ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഐപിഎല്‍ താരലേലം പൂര്‍ത്തിയായി. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകക്ക് ക്രിസ് മോറിസിനെ വരെ ലേലത്തില്‍ ടീമുകള്‍ വിളിച്ചെടുത്തു. ഓരോ ടീമുകളും സ്വന്തമാക്കിയ താരങ്ങളും അവര്‍ക്കായി മുടക്കിയ തുകയും നോക്കാം.

PREV
18
അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ മാക്സ്‌വെല്‍ വരെ; ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ്

കൃഷ്ണപ്പ ഗൗതം(9,25,00,000)
മോയിന്‍ അലി(7,00,00,000)
ചേതേശ്വര്‍ പൂജാര(50,00,000)
കെ.ഭഗത് വര്‍മ(20,00,000)
സി.ഹരി നിഷാന്ത്(20,00,000)
എം. ഹരിശങ്കര്‍ റെഡ്ഡി(20,00,000)

 



കൃഷ്ണപ്പ ഗൗതം(9,25,00,000)
മോയിന്‍ അലി(7,00,00,000)
ചേതേശ്വര്‍ പൂജാര(50,00,000)
കെ.ഭഗത് വര്‍മ(20,00,000)
സി.ഹരി നിഷാന്ത്(20,00,000)
എം. ഹരിശങ്കര്‍ റെഡ്ഡി(20,00,000)

 

28

ഡല്‍ഹി ക്യാപിറ്റല്‍സ്

ടോം കറന്‍ (5,25,00,000)
സ്റ്റീവ് സ്മിത്ത് (2,20,00,000)
സാം ബില്ലിംഗ്സ് (2,00,00,000)
ഉമേഷ് യാദവ്(1,00,00,000)
റിപാല്‍ പട്ടേല്‍(20,00,000)
വിഷ്ണു വിനോദ്(20,00,000)
ലുക്മാന്‍ ഹുസൈന്‍ മെരിവാല(20,00,000)
എം.സിദ്ധാര്‍ഥ്(20,00,000)



ടോം കറന്‍ (5,25,00,000)
സ്റ്റീവ് സ്മിത്ത് (2,20,00,000)
സാം ബില്ലിംഗ്സ് (2,00,00,000)
ഉമേഷ് യാദവ്(1,00,00,000)
റിപാല്‍ പട്ടേല്‍(20,00,000)
വിഷ്ണു വിനോദ്(20,00,000)
ലുക്മാന്‍ ഹുസൈന്‍ മെരിവാല(20,00,000)
എം.സിദ്ധാര്‍ഥ്(20,00,000)

38

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഷാക്കിബ് അല്‍ ഹസന്‍(3,20,00,000)
ഹര്‍ഭജന്‍ സിംഗ് (2,00,00,000)
ബെന്‍ കട്ടിംഗ്(75,00,000)
കരുണ്‍ നായര്‍(₹50,00,000)
പവന്‍ നേഗി(50,00,000)
വെങ്കിടേഷ് അയ്യര്‍(20,00,000)
ഷെല്‍ഡണ്‍ ജാക്സണ്‍(20,00,000)
വൈഭവ് അറോറ(20,00,000)



ഷാക്കിബ് അല്‍ ഹസന്‍(3,20,00,000)
ഹര്‍ഭജന്‍ സിംഗ് (2,00,00,000)
ബെന്‍ കട്ടിംഗ്(75,00,000)
കരുണ്‍ നായര്‍(₹50,00,000)
പവന്‍ നേഗി(50,00,000)
വെങ്കിടേഷ് അയ്യര്‍(20,00,000)
ഷെല്‍ഡണ്‍ ജാക്സണ്‍(20,00,000)
വൈഭവ് അറോറ(20,00,000)

48

മുംബൈ ഇന്ത്യന്‍സ്

നേഥാന്‍ കോള്‍ട്ടര്‍നൈല്‍(5,00,00,000)
ആദം മില്‍നെ(3,20,00,000)
പിയൂഷ് ചൗള(2,40,00,000)
ജെയിംസ് നീഷാം(50,00,000)
യുദ്ധവീര്‍ ചരക്(20,00,000)
മാര്‍ക്കോ ജാന്‍സെന്‍(20,00,000)
അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍(20,00,000)



നേഥാന്‍ കോള്‍ട്ടര്‍നൈല്‍(5,00,00,000)
ആദം മില്‍നെ(3,20,00,000)
പിയൂഷ് ചൗള(2,40,00,000)
ജെയിംസ് നീഷാം(50,00,000)
യുദ്ധവീര്‍ ചരക്(20,00,000)
മാര്‍ക്കോ ജാന്‍സെന്‍(20,00,000)
അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍(20,00,000)

58

പഞ്ചാബ് കിംഗ്സ്

ജൈ റിച്ചാര്‍ഡ്സണ്‍(14,00,00,000)
റിലേ മെരിഡിത്ത്(8,00,00,000)
ഷാരൂഖ് ഖാന്‍(5,25,00,000)
മോയിസസ് ഹെന്‍ർറിക്കസ്(4,20,00,000)
ഡേവിഡ് മലന്‍(1,50,00,000)
ഫാബിയന്‍ അലന്‍(75,00,000)
ജലജ് സക്സേന(30,00,000)
സൗരഭ് കുമാര്‍(20,00,000)
ഉത്കര്‍ഷ് സിംഗ്(20,00,000)



ജൈ റിച്ചാര്‍ഡ്സണ്‍(14,00,00,000)
റിലേ മെരിഡിത്ത്(8,00,00,000)
ഷാരൂഖ് ഖാന്‍(5,25,00,000)
മോയിസസ് ഹെന്‍ർറിക്കസ്(4,20,00,000)
ഡേവിഡ് മലന്‍(1,50,00,000)
ഫാബിയന്‍ അലന്‍(75,00,000)
ജലജ് സക്സേന(30,00,000)
സൗരഭ് കുമാര്‍(20,00,000)
ഉത്കര്‍ഷ് സിംഗ്(20,00,000)

68

രാജസ്ഥാന്‍ റോയല്‍സ്

ക്രിസ് മോറിസ്(16,25,00,000)
ശിവം ദുബെ(4,40,00,000)
ചേതന്‍ സക്കറിയ(1,20,00,000)
മുസ്തഫിസുര്‍ റഹ്മാന്‍(1,00,00,000)
ലിയാം ലിവിംഗ്സ്റ്റണ്‍(75,00,000)
കെ സി കരിയപ്പ(20,00,000)
ആകാശ് സിംഗ്(20,00,000)
കുല്‍ദിപ് യാദവ്(20,00,000)



ക്രിസ് മോറിസ്(16,25,00,000)
ശിവം ദുബെ(4,40,00,000)
ചേതന്‍ സക്കറിയ(1,20,00,000)
മുസ്തഫിസുര്‍ റഹ്മാന്‍(1,00,00,000)
ലിയാം ലിവിംഗ്സ്റ്റണ്‍(75,00,000)
കെ സി കരിയപ്പ(20,00,000)
ആകാശ് സിംഗ്(20,00,000)
കുല്‍ദിപ് യാദവ്(20,00,000)

78

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്

കെ്ല്‍ ജാമിസണ്‍(15,00,00,000)
ഗ്ലെന്‍ മാക്സ്‌വെല്‍(14,25,00,000)
ഡാന്‍ ക്രിസ്റ്റ്യന്‍(4,80,00,000)
സച്ചിന്‍ ബേബി(20,00,000)
രജത് പാട്ടീദാര്‍(20,00,000)
മുഹമ്മദ് അസ്ഹറുദ്ദീന്‍(20,00,000)
സുയാഷ് പ്രഭുദേശായി(20,00,000)
കോന ശ്രീകര്‍ ഭരത്(20,00,000)



കെ്ല്‍ ജാമിസണ്‍(15,00,00,000)
ഗ്ലെന്‍ മാക്സ്‌വെല്‍(14,25,00,000)
ഡാന്‍ ക്രിസ്റ്റ്യന്‍(4,80,00,000)
സച്ചിന്‍ ബേബി(20,00,000)
രജത് പാട്ടീദാര്‍(20,00,000)
മുഹമ്മദ് അസ്ഹറുദ്ദീന്‍(20,00,000)
സുയാഷ് പ്രഭുദേശായി(20,00,000)
കോന ശ്രീകര്‍ ഭരത്(20,00,000)

88

സണ്‍റൈസേഴ്സ് ഹൈദരാബാദ്

കേദാര്‍ ജാദവ്(2,00,00,000)
മുജീബ് സര്‍ദ്രാന്‍(1,50,00,000)
ജെ സുചിത്ത്(30,00,000)

 



കേദാര്‍ ജാദവ്(2,00,00,000)
മുജീബ് സര്‍ദ്രാന്‍(1,50,00,000)
ജെ സുചിത്ത്(30,00,000)

 

click me!

Recommended Stories