ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെട്ട പല കളിക്കാര്‍ക്കും ആവശ്യക്കാരില്ലായിരുന്നുവെന്നത് ആരാധകരെ അമ്പരപ്പിച്ചു. ക്രിസ് മോറിസിന് ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചപ്പോള്‍ സ്റ്റീവ് സ്മിത്തിനൊപ്പം ഓസ്ട്രേലിയയുടെ പുതിയ റണ്‍ മെഷീനായ മാര്‍നസ് ലാബുഷെയ്നുവേണ്ടി ആരും രംഗത്തെത്തിയില്ല. ഐപിഎല്‍ ലേലത്തില്‍ ഇതുവരെ ആരും വാങ്ങാതിരുന്ന താരങ്ങള്‍ ഇവരാണ്.