ഇഷാന്‍ കിഷന്‍
അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി നേടിയ കിഷന്‍ മൂന്നാം ടി20യില്‍ മൂന്നാമനായിട്ടാണ് ക്രീസിലെത്തിത്. എന്നാല്‍ നാല് റണ്‍സുമായി താരം പുറത്തായി. ഇത്തവണ രാഹുലിന്റെ അഭാവത്തില്‍ കിഷന്‍ ഓപ്പണറായി തിരിച്ചെത്തും. അപ്പുറത്ത് രോഹിത്തും. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഒന്നാം വിക്കറ്റില്‍ ഒരുമിക്കതും ആരാധകര്‍ക്ക് കാണാം.

രോഹിത് ശര്‍മ
ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ വിശ്രമത്തിലായിരുന്ന രോഹിത്. രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയെങ്കിലും 15 റണ്‍സിന് പുറത്തായി. എങ്കിലും ടെസ്റ്റ് പരമ്പരിയല്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ രോഹിത്തിനെ നാലാം ടി20യില്‍ നിലനിര്‍ത്തും.

വിരാട് കോലി
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം സ്ഥാനത്ത് തുടരും. രണ്ടാമത്തേയും മൂന്നാമത്തേയും ടി20യില്‍ കോലി അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇത്തവണയും കോലി തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ ക്യാപ്റ്റനെ അമിതമായി ആശ്രയിക്കുന്നതും ടീമിന് ഗുണം ചെയ്യില്ല.

റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)
ഈ പരമ്പരയോടെ ടി20 ടീമിേലക്ക് തിരിച്ചെത്തിയ റിഷഭ് പന്ത് വിക്കറ്റിന് പിന്നില്‍ തുടരും. ആദ്യ ടി20യില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു താരത്തിന്റേത്. 23 പന്തില്‍ 21 റണ്‍സാണ് നേടിയത്. രണ്ടാം ടി20യില്‍ 13 പന്തില്‍ 26 റണ്‍സാണ് നേടി. എന്നാല്‍ മൂന്നാം മത്സരത്തില്‍ മികച്ച തുടക്കം നേടിയ ശേഷം റണ്ണൗട്ടായി. 20 പന്തില്‍ 25 റണ്‍സാണ് നേടിയത്.

ശ്രേയസ് അയ്യര്‍
ആദ്യ ടി20യില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ശ്രേയസ് അയ്യര്‍. രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സ് പുറത്താവാതെ നിന്ന അയ്യര്‍ അവസാന ടി20യില്‍ ഒമ്പത് റണ്‍സിന് പുറത്താവുകയും ചെയ്തു. എന്നാല്‍ താരം സ്ഥാനം നിലനിര്‍ത്തും.

സൂര്യകുമാര്‍ യാദവ്
രണ്ടാം ടി20യില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. മൂന്നാം ടി20യില്‍ താരത്തെ പുറത്തിരുത്തുകയും ചെയ്തു. രാഹുലിന് ഒരവസരം കൂടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നത്. നാലാം ടി20യിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യകുമാറിനെ തിരിച്ചുവിളിച്ചേക്കും.

ഹാര്‍ദിക് പാണ്ഡ്യ
ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ആദ്യ മത്സരത്തില്‍ 19 റണ്‍സാണ് നേടിയത്. രണ്ടാം ടി20യില്‍ ബാറ്റ് ചെയ്തില്ല. മൂന്നാം ടി20യില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല പാണ്ഡ്യയുടേത്. 15 പന്തുകളില്‍ 17 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. എന്നാല്‍ പന്തെറിയാന്‍ തുടങ്ങിയത് കോലിക്ക ആശ്വാസമായി.

വാഷിംഗ്ടണ്‍ സുന്ദര്‍
21കാരന്റെ ഓള്‍റൗണ്ട് മികവാണ് ടീമില്‍ പിടിച്ചുനിര്‍ത്തുന്നത്. ആദ്യ മത്സരത്തില്‍ പുറത്താവാതെ മൂന്ന് റണ്‍സാണ് താരം നേടിയത്. പന്തെടുത്തപ്പോള്‍ ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ടാം ടി20യില്‍ നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയ സുന്ദര്‍ രണ്ട് വിക്കറ്റും നേടിയിരുന്നു. നാലാം മത്സരത്തിലും ഒരു വിക്കറ്റ് നേടി. ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഈ പ്രകടനം ധാരാളം.

ദീപക് ചാഹര്‍
ആദ്യ മൂന്ന് മത്സരങ്ങളിലും ചാഹറിന് അവസരം ലഭിച്ചില്ല. ഷാര്‍ദുല്‍ താക്കൂറാണ് കളിച്ചിരുന്നത്. അവസാന ടി20യില്‍ 3.2 ഓവറില്‍ 36 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും നേടിയതുമില്ല. ഈ മോശം പ്രകടനം ചാഹറിന്റെ തിരിച്ചുവരവിനുള്ള വഴി തെളിയിച്ചേക്കും.

ഭുവനേശ്വര്‍ കുമാര്‍
ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ഭുവനേശ്വര്‍ കുമാറിന് ആദ്യ ടി20യില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. രണ്ട് ഓവര്‍ മാത്രം എറിഞ്ഞ താരം 15 റണ്‍സ് വിട്ടുകൊടുത്തു. എന്നാല്‍ രണ്ടാം ടി20യില്‍ ഫോമിലേക്ക് തിരിച്ചെത്തി. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.അവസാന ടി20യിലും ഭേദപ്പെട്ട പ്രകടനമായിരുന്നു ഭുവിയുടേത്.

യൂസ്വേന്ദ്ര ചാഹല്‍
അത്രത്തോളം മികച്ച ഫോമിലല്ല. ആദ്യ ടി20യില്‍ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍ ചാഹലായിരുന്നു. നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി. രണ്ടാം മത്സരത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത് ചാഹല്‍ തന്നെ. 34 റണ്‍സാണ് ചാഹല്‍ വിട്ടുകൊടുത്തത്. മൂന്നാം ടി20യില്‍ 41 റണ്‍സ്. എന്നാല്‍ മത്സരം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരാണ് ചാഹലെന്നാണ് വിലയിരുത്തല്‍.