ജീവന്‍ മരണപ്പോരില്‍ രാഹുലും ചാഹലും പുറത്താകുമോ ?; ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Published : Mar 17, 2021, 05:44 PM ISTUpdated : Mar 17, 2021, 11:30 PM IST

അഹ്മദാബാദ്: തോറ്റാല്‍ ടി20 പരമ്പര നഷ്ടമാകുമെന്ന സമ്മര്‍ദ്ദത്തില്‍ ഇംഗ്ലണ്ടിനെതിരായ ട20 പരമ്പരയിലെ നാലാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് ജയങ്ങളുമായി 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്. നാലാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം, ജയത്തോടെ പരമ്പര സമനിലയാക്കുകയാണ് ഇന്ത്യന്‍ ലക്ഷ്യം. ആദ്യ മൂന്ന് കളികളിലും അമ്പേ പരാജയപ്പെട്ട കെ എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷന്‍ തന്നെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. രാഹുലിനെ ഒഴിവാക്കായില്‍ സൂര്യകുമാര്‍ യാദവിന് വീണ്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. ടോസ് ജയിച്ച ടീമുകളാണ് മൂന്ന് മത്സരവും ജയിച്ചത് എന്നതിനാല്‍ നാളത്തെ മത്സരത്തിലും ടോസ് നിര്‍മായകമാവും. വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

PREV
111
ജീവന്‍ മരണപ്പോരില്‍ രാഹുലും ചാഹലും പുറത്താകുമോ ?; ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ഇഷാന്‍ കിഷന്‍

അരങ്ങേറ്റത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ഇഷാന്‍ കിഷന്‍ വീണ്ടും ഓപ്പണര്‍ സ്ഥാനത്ത് മടങ്ങിയെത്തും. ഇതോടെ കെ എല്‍ രാഹുല്‍ പുറത്തിരിക്കേണ്ടിവരും.

211
311

വിരാട് കോലി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം സ്ഥാനത്ത് തിരിച്ചെത്തും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു കോലിയുടേത്.

411

ശ്രേയസ് അയ്യര്‍

മൂന്നാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും നാലാം സ്ഥാനത്ത് അയ്യര്‍ തന്നെ ഇറങ്ങാനാണ് സാധ്യത.

511

സൂര്യകുമാര്‍ യാദവ്

രോഹിത് തിരിച്ചെത്തിയപ്പോള്‍ മൂന്നാം മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്ന സൂര്യകുമാര്‍ യാദവ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും.

611

റിഷഭ് പന്ത്

വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്ത് തന്നെ ഇറങ്ങും. കഴിഞ്ഞ മത്സരത്തില്‍ കോലിയുമായുള്ള ധാരണപ്പിശകില്‍ പന്ത് നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു.

711

ഹാര്‍ദിക് പാണ്ഡ്യ

ബാറ്റിംഗില്‍ ഫോമിന്‍റെ അടുത്തൊന്നുമല്ലെങ്കിലും പേസ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യ തുടരും. അഞ്ചാം ബൗളറുടെ കുറവ് നികത്താന്‍ പാണ്ഡ്യക്ക് ഒരുപരിധിവരെ കഴിയുന്നുണ്ട്. 

811

വാഷിംഗ്ടണ്‍ സുന്ദര്‍

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ സ്പിന്‍ ഓള്‍ റൗണ്ടറായി ടീമില്‍ സ്ഥാനം നിലനിര്‍ത്തും.

911
1011

അക്സര്‍ പട്ടേല്‍

സ്പെഷലിസ്റ്റ് സ്പിന്നറായ യുസ്വേന്ദ്ര ചാഹല്‍ ഏറെ റണ്‍സ് വഴങ്ങുന്ന സാഹചര്യത്തില്‍ അക്സര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തിയേക്കും.

1111

ഭുവനേശ്വര്‍ കുമാര്‍

ഒന്നാം പേസറായി ഭുവനേശ്വര്‍ കുമാര്‍ തന്നെ ടീമില്‍ തുടരും.

click me!

Recommended Stories