പിഴച്ചത് ഫിനിഷര്‍മാര്‍ക്കെന്ന്... ശകാരവുമായി ട്രോളന്മാര്‍

Published : Jul 01, 2019, 10:02 AM ISTUpdated : Jul 01, 2019, 10:23 AM IST

ബിര്‍മിംഗ്ഹാം: ലോകകപ്പിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്‍റെ 337 റണ്‍സിനെതിരെ പോരാടി 31 റണ്‍സിന് പരാജയം സമ്മതിച്ച ടീം ഇന്ത്യയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ട്രോളന്മാര്‍ രംഗത്ത്. ലോകകപ്പ് പോരാട്ടങ്ങള്‍ സെമിയിലേക്ക് കടക്കുമ്പോള്‍ ആരൊക്കെ സെമി ലൈനപ്പില്‍ കാണുമെന്ന കണക്കുകൂട്ടലും കിഴിക്കലും ഒരു വശത്ത് നടക്കുമ്പോള്‍ ധോണിക്കും കേദാര്‍ ജാദവിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അവസാന ഓവറുകളിലെ ഇരുവരുടെയും സിംഗിള്‍ സ്കോറിങ്ങ്, കളി ഇന്ത്യയുടെ കൈയില്‍ നിന്നും വഴുതാന്‍ കാരണമായെന്ന ആരോപണമാണ് ഉയരുന്നത്.  എന്നാല്‍ ധോണിയുടെ 31 പന്തില്‍ 42 റണ്‍സെന്ന കണക്കുയര്‍ത്തി പ്രതിരോധിക്കാനും ഫാന്‍സുകാര്‍ ശ്രമിക്കുന്നു. പുതിയ ഇന്ത്യന്‍ ജേഴ്സിയെവരെ തോല്‍വിയുടെ പേരില്‍ പഴിക്കുന്നവരുണ്ട്. ഇന്ത്യയുടെ തോല്‍വിക്കിടെ മുങ്ങിപ്പോയ രോഹിത്ത് ശര്‍മ്മയുടെ സ്വഞ്ചറിയും ഷമിയുടെ ( 10 ഓവര്‍ 69 റണ്‍സിന് 5 വിക്കറ്റ് ) പ്രകടനവും ട്രോളന്മാര്‍ ആഘോഷിക്കുന്നുമുണ്ട്. പവര്‍പ്ലെയില്‍ 28 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. 

PREV
130
പിഴച്ചത് ഫിനിഷര്‍മാര്‍ക്കെന്ന്... ശകാരവുമായി ട്രോളന്മാര്‍
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Ajmal Shams

230
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Akaash S Akaash

330
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Akhil Jose

430
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Akhil Krishna

530
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് :

630

730
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Anisk V T

830
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് :
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് :
930
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Arun Kumar P

1030
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Arun R Kannan

1130
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Ashik Praanji

1230
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Ashish J

1330
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Ashish Koshy

1430
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് :
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് :
1530
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Darly Sam

1630
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Deepak Devadas

1730
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Doctor Laktar

1830
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Feby paul

1930
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Gafoor Abdul

2030
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Gautham Aji

2130
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Jebin John

2230
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Jithin V Jithin

2330
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Jose Kappithan

2430
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Jouhar Bin Rasheed

2530
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Kallu Varkala

2630
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Krishna Achu

2730
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Krishnaprasad V A

2830
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Lalkrishan Krishna

2930
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Manoharan Mangalodhayam Kavi

3030
ട്രോളുകള്‍ക്ക് കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന്. ട്രോള്‍ കടപ്പാട് : Naren Devan

click me!

Recommended Stories