മുഹമ്മദ് സിറാജ്
മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെ സിറാജ് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം തെളിയുകയായിരുന്നു. നേരത്തെ ഏകദിന- ടി20 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. നവ്ദീപ് സൈനിയെ മറികടന്നാണ് സിറാജ് ടീമിലെത്തിയത്. 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 147 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. 46 ലിസ്റ്റ് എ മത്സരങ്ങള്‍ കളിച്ചപ്പോള്‍ 81 വിക്കറ്റും സ്വന്തമാക്കി.