റിഷഭ് പന്ത്: കെ എല്‍ രാഹുലിന്‍റെ വരവോടെ ഏകദിന, ടി20 ടീമുകളില്‍ സ്ഥാനം നഷ്ടമായ റിഷഭ് പന്തിന് ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മികച്ച പ്രകടനം അനിവാര്യമാണ്. ഐപിഎല്ലില്‍ നിറം മങ്ങിയ പന്ത്, ഫൈനലില്‍ തിളങ്ങി ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ പരമ്പര നേടിയ ടീമില്‍ നിര്‍ണായക സാന്നിധ്യമായ പന്തിനെ കോലിക്ക് പകരം നാലാം നമ്പറില്‍ പ്രതിഭ തെളിയിക്കാനുള്ള അവസരമൊരുക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.