Published : Mar 15, 2021, 09:37 PM ISTUpdated : Mar 15, 2021, 09:43 PM IST
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത് തിരിച്ചെത്തിയാല്‍ ആരാകും പുറത്തുപോവുക എന്നതും ആകാംക്ഷ കൂട്ടുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി രാഹുല്‍ പോകുമോ റിഷഭ് പന്തിന് വിശ്രമം അനുവദിച്ച് രോഹിത്തിനെ കളിപ്പിക്കുമോ എന്നതും കാത്തിരുന്ന് കാണണം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.
ഷര്‍ദ്ദുല്‍ ഠാക്കൂര്‍: രണ്ടാം പേസറായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇറങ്ങും.
ഷര്‍ദ്ദുല്‍ ഠാക്കൂര്‍: രണ്ടാം പേസറായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇറങ്ങും.
1011
ഭുവനേശ്വര്‍ കുമാര്‍: ഒന്നാം പേസറായി ഭുവനേശ്വര്‍ കുമാര്‍ തന്നെയെത്തും.
ഭുവനേശ്വര്‍ കുമാര്‍: ഒന്നാം പേസറായി ഭുവനേശ്വര്‍ കുമാര്‍ തന്നെയെത്തും.
1111
യുസ്‌വേന്ദ്ര ചാഹല്‍: സ്പെഷലിസ്റ്റ് സ്പിന്നറായി യുസ്‌വേന്ദ്ര ചാഹല്‍ തന്നെ അന്തിമ ഇലവനില്‍ എത്തും.
യുസ്‌വേന്ദ്ര ചാഹല്‍: സ്പെഷലിസ്റ്റ് സ്പിന്നറായി യുസ്‌വേന്ദ്ര ചാഹല്‍ തന്നെ അന്തിമ ഇലവനില്‍ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!