പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ച് സ്റ്റൈറിസ്; മറുപടിയുമായി രാജസ്ഥാന്‍ റോയല്‍സ്

Published : Sep 15, 2020, 06:24 PM IST

ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തുന്ന ടീമുകളെ തെരഞ്ഞെടുക്ക് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേററുമായ സ്കോട് സ്റ്റൈറിസ്.  സ്റ്റൈറിസിന്റെ പ്രവചനമനുസരിച്ച് രാജസ്ഥാന്‍ റോയല്‍സാണ് പോയന്റ് പട്ടികയില്‍ അവസാനമെത്തുക. ഇതിന് മറുപടിയുമായി രാജസ്ഥാന്‍ റോയല്‍സ് രംഗത്തെത്തുകയും ചെയ്തു.സ്കോട് സ്റ്റൈറിസിന്റെ പ്രവചനപ്രകാരം പോയന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ടീമുകള്‍ ഇവയാണ്.

PREV
18
പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ച് സ്റ്റൈറിസ്; മറുപടിയുമായി രാജസ്ഥാന്‍ റോയല്‍സ്

സ്കോട് സ്റ്റൈറിസിന്റെ പ്രവചനമനുസരിച്ച് ലീഗ് ഘട്ടം കഴിയുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തും.

28

മുംബൈ ഇന്ത്യന്‍സാവും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീം.

38

മൂന്നാം സ്ഥാനം സ്റ്റൈറിസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാണ് നല്‍കുന്നത്.

48

പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി സ്റ്റൈറിസ് തെര‍ഞ്ഞെടുക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ്.

58

സണ്‍റൈസേഴ്സ് ഹൈദരാബാദാണ് പോയന്റ് പട്ടികയില്‍ അഞ്ചാമതെത്തുക എന്ന് സ്റ്റൈറിസ് പറയുന്നു.

68

വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇത്തവണയും പ്ലേ ഓഫിലെത്തില്ലെന്നും ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്നും സ്റ്റൈറിസ് പറയുന്നു.

78

88

രാജസ്ഥാന്‍ റോയല്‍സാവും പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനം എത്തുകയെന്നാണ് സ്റ്റൈറിസിന്റെ പ്രവചനം. എന്നാല്‍ ഇതിന് മറുപടിയുമായി രാജസ്ഥാന്‍ രംഗത്തെത്തി. സ്റ്റൈറിസിന്റെ പ്രവചന ട്വീറ്റ് സേവ് ചെയ്തു വെക്കുന്നുവെന്നായിരുന്നു രാജസ്ഥാന്റെ മറുപടി. എന്നാല്‍ തന്റെ പ്രവചനം തെറ്റാണെന്ന് രാജസ്ഥാന്‍ തെളിയിച്ചാല്‍ അതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു സ്റ്റൈറിസിന്റെ മറുപടി.

click me!

Recommended Stories