2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരായ 91 റണ്‍സ്
മുംബൈയില്‍ നടന്ന ഫൈനലില്‍ സച്ചിനും സെവാഗും കോലിയും മടങ്ങിയപ്പോള്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ പതറി. എന്നാല്‍ അതിസമ്മര്‍ദ്ദത്തിന്റെ പിടിയില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ അപ്രതീക്ഷിതമായി ഗംഭീറിന് കൂട്ടായി ധോണിയിറങ്ങി. അതുവരെ ലോകകപ്പിലെ ധോണിയുടെ ഉയര്‍ന്ന സ്കോര്‍ 34 റണ്‍സ് മാത്രമായിരുന്നു. മുരളീധരനെ ആത്മവിശ്വാസത്തോടെ നേരിട്ട് ഇന്ത്യയെ വിശ്വകിരീടത്തിലേക്ക് നയിച്ച ധോണി കുലേശേഖരയെ വിജയ സിസ്കര്‍ പായിച്ച് നില്‍ക്കുന്ന ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് ഉള്ളിടത്തോളം ഓര്‍മിക്കപ്പെട്ടും. ലോകകപ്പ് നേട്ടത്തിലൂടെ ച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരിയറിന് പൂര്‍ണത നല്‍കാനും ധോണിക്കായി.