Published : Nov 22, 2019, 08:42 PM ISTUpdated : Nov 22, 2019, 09:27 PM IST
പിങ്ക് പന്തില്‍ ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് മാച്ച് കൊല്‍ക്കത്തയില്‍ നടക്കുകയാണ്... ഗാംഗുലി, ബിസിസിഐ പ്രസിഡന്‍റായി അധികാരമേറ്റെടുത്തതിന് ശേഷമാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്. ആ തീരുമാനത്തിന് പുറകേ കൊല്‍ക്കത്ത ഇന്ന് മുഴുവനായും പിങ്ക് നിറത്തിലാറാടി നില്‍ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!