സഞ്ജുവില്ലാത്ത ടീം ഇന്ത്യ ഒരു ടീമാണോ ന്‍റെ ടീമേ.... ? ബിസിസിഐയോട് ചോദിച്ച് ട്രോളന്മാര്‍

First Published Nov 13, 2019, 2:34 PM IST

ഒറ്റ രാജ്യം എന്നാണ് പല്ലവിയെങ്കിലും ഉത്തരേന്ത്യന്‍ രാഷ്ടീയ-ബിസിനസ് ലോബി പലപ്പോഴും ദക്ഷിണേന്ത്യയേ രണ്ടാം തരമായാണ് കണ്ടിട്ടുള്ളത് എന്നതിന് നിരവധി തെളിവുകള്‍ ചരിത്രത്തിലുടനീളമുണ്ട്. ഇതിന്‍റെ ഏറ്റവും ഒടുവിലെ തെളിവാണ് സഞ്ജു സാംസണ്‍ എന്ന കേരളത്തിന്‍റെ ക്രിക്കറ്റ് താരം പ്രതിഭയും കളിമികവും ഉണ്ടായിരുന്നിട്ടും ഇപ്പോഴും ടീം ഇന്ത്യയില്‍ പന്ത്രണ്ടാമനായി തുടരുന്നത്. 

ഏറ്റവും ഒടുവിലായി ബംഗ്ലാദേശിനെതിരായ കളിക്കിടയിലെങ്കിലും ബിസിസിഐ, സഞ്ജുവിനെ കളിപ്പിക്കുമെന്ന് വിജാരിച്ചിരുന്ന കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുന്നതായിരുന്നു ബിസിസിഐയുടെ നടപടി. സഞ്ജുവിനെക്കാള്‍ കളിമികവില്‍ പിന്നിലായിരുന്നിട്ടും ലഭിച്ച അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയിട്ടും ബിസിസിഐ ഋഷഭ് പന്തിനാണ് വീണ്ടും വീണ്ടും അവസരം നല്‍കുന്നത്. സഞ്ജുവിനെ തഴയുന്ന ഉത്തരേന്ത്യന്‍ ലോബിയെ നിയന്ത്രിക്കുന്നത് ജാതിയും മതവുമായണെന്ന ആരോപണം പോലും ഉയര്‍ത്തിക്കൊണ്ടാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ട്രോളുമായി രംഗത്തെത്തിയത്.  കാണാം സഞ്ജുവിന് വേണ്ടിയുള്ള ട്രോളുകള്‍.

ട്രോള്‍ കടപ്പാട് : Aadu Thoma, ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Ka Rt Hii , ട്രോള്‍ കേരള
undefined
ട്രോള്‍ കടപ്പാട് : Amir Noushad, ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Jai Krishnan, ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Abhijith Mohan , ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Jamshad Calicut, ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : abhijith mohan, ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Prajith Np , ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Jyothish T Jayakumar , ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Aadu Thoma , ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : ijin Mohan , ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Rexx Steve , ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Ribin Raj Richu, ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Jishad Mohammed, ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Sreejith Subrahmanyan , ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : Shahul Zein, ട്രോള്‍ ക്രിക്കറ്റ് മലയാളം
undefined
ട്രോള്‍ കടപ്പാട് : Arun Babu, ട്രോള്‍ കേരള
undefined
ട്രോള്‍ കടപ്പാട് : Krishnakumar Km‎ , ട്രോള്‍ കേരള
undefined
ട്രോള്‍ കടപ്പാട് : Prajith Np, ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : AJil Lal troll, ക്രിക്കറ്റ് മലയാളം
undefined
click me!