ഇവിടെ ഓരോ വീട്ടിലും ഒരു ഇരട്ടകളെങ്കിലും എന്തായാലും കാണുമെന്ന അവസ്ഥയാണ്. നേരത്തെ അവിടുത്തെ സമുദായനേതാവായിരുന്ന ജിമോ ഒലാജിദെ എഎഫ്‍പി -യോട് പറഞ്ഞത്, 'ഞാന്‍ ഇരട്ടകളിലൊരാളാണ്, എന്‍റെ ഭാര്യയും ഇരട്ടകളിലൊരാള്‍ തന്നെ, എനിക്ക് ഇരട്ടകളായ മക്കളും ഉണ്ട്' എന്നാണ്. മിക്കവരോട് ചോദിച്ചാലും കാണും ഇങ്ങനെ വീട്ടിലെ ഒരുപാട് ഇരട്ടകളുടെ കഥ പറയാന്‍. ഇഗ്‍ബൂറയില്‍ സംഘടിപ്പിച്ച ഇരട്ടകളുടെ ആഘോഷം വിനോദസഞ്ചാരികളെക്കൂടി ലക്ഷ്യമിട്ടാവണം. ആര്‍ക്കാണ് ഇത്രയധികം ഇരട്ടകളെ പരമ്പരാഗത വസ്ത്രങ്ങളോടും ആഭരണങ്ങളോടും കാണാന്‍ ഇഷ്‍ടമില്ലാതിരിക്കുക.