എന്തായി... ഇത്തവണയെങ്കിലും കിട്ടുമോ ?

First Published Oct 24, 2019, 12:28 PM IST

ആശങ്കകളെയും ചങ്കിടിപ്പുകളെയും ഉയര്‍ത്തി ഇത്തവണത്തെയും തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഇത്തവണ ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ഇടത് മുന്നണിയും മുന്നിട്ട് നില്‍ക്കുന്നു. മൂന്നാം മുന്നണിയായി ശക്തിപ്രകടനം നടത്താനിരുന്ന ബിജെപിക്ക് പക്ഷേ കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങലിലെ ആശങ്കകളും ആഹ്ലാദങ്ങളും കാണാം  

മഞ്ചേശ്വരം പൈവളിഗെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സുരക്ഷയൊരുക്കി നില്‍ക്കുന്ന പൊലീസ്.
undefined
മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീന്‍റെ വിജയം ആഘോഷിക്കാനായി കാത്ത് നില്‍ക്കുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍.
undefined
വീട്ടിലിരുന്ന് ടിവിയില്‍ വോട്ടെണ്ണല്‍ ശ്രദ്ധിക്കുന്ന മഞ്ചേശ്വരം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍.
undefined
വോട്ടെണ്ണലിനെ തുടര്‍ന്ന് പൈവളിഗെയില്‍ അര്‍ദ്ധസൈനീക വിഭാഗമൊരുക്കിയ സുരക്ഷ.
undefined
മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എം സി ഖമറുദ്ദീന്‍റെ ലീഡ് നിലയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു.
undefined
വീട്ടിലിരുന്ന് വോട്ടെണ്ണല്‍ വീക്ഷിക്കുന്ന എറണാകുളം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അഡ്വ. മനു റോയി.
undefined
എറണാകുളം മണ്ഡലത്തില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും എറണാകുളം ഡെപ്യൂട്ടി മേയറുമായ ടി കെ വിനോദിന്‍റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവര്‍ത്തകര്‍.
undefined
വീട്ടിലിരുന്ന് പ്രവര്‍ത്തകരോടൊപ്പം വോട്ടെണ്ണല്‍ വീക്ഷിക്കുന്ന കോന്നി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍ റോയി.
undefined
click me!