ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ താരമാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചന് ജീവിതത്തില്‍ കൂട്ടി വെള്ളിത്തിരയില്‍ ഒപ്പമുണ്ടായ ഇതിഹാസ നടി ജയ ബച്ചനാണ്. ഇരുവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ആരാധകരും. മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അഭിഷേക് ബച്ചനും രംഗത്ത് എത്തി.