Published : Aug 16, 2021, 11:36 PM ISTUpdated : Aug 16, 2021, 11:46 PM IST
ബോളിവുഡില്‍ നര്‍ത്തകിയെന്ന നിലയിലും ഫാഷൻ ലോകത്തെ മുൻനിര താരമെന്ന നിലയിലും മികവ് കാട്ടുന്ന നടിയാണ് മൗനി റോയ്. കഥക് നര്‍ത്തികിയെന്ന നിലയിലായിരുന്നു മൗനി റോയ് ആദ്യം കലാലോകത്ത് എത്തുന്നത്. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്‍തു മൗനി റോയ്. ഇപോഴിതാ മൗനി റോയ്‍യുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.