Published : Jun 18, 2021, 03:40 PM ISTUpdated : Jun 18, 2021, 03:46 PM IST
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നമിതാ പ്രമോദ്. നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. നമിതാ പ്രമോദ് ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ നമിതാ പ്രമോദിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.