'പകല്‍ സ്വപ്‍നത്തില്‍, ഫോട്ടോയുമായി നസ്രിയ!

Web Desk   | Asianet News
Published : Nov 23, 2020, 05:34 PM ISTUpdated : Nov 26, 2020, 08:54 AM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. കുസൃതികളുമായുള്ള നസ്രിയയെ സിനിമയില്‍ കാണാൻ പ്രേക്ഷകര്‍ക്ക് ഇഷ്‍ടമാണ്. നസ്രിയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ എന്തോ ആലോചിച്ചുനില്‍ക്കുന്നതുപോലെയുള്ള നസ്രിയയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. നസ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായും രംഗത്ത് എത്തുന്നുണ്ട്.  

PREV
19
'പകല്‍ സ്വപ്‍നത്തില്‍, ഫോട്ടോയുമായി നസ്രിയ!

ആദ്യമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കുകയാണ് നസ്രിയ.

29

നാനിയുടെ നായികയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്.

39

ചിത്രത്തിന്റെ പ്രമേയം എന്താണ് എന്ന് പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

49

റൊമാന്റിക് എന്റര്‍ടെയ്‍നറാണ് ചിത്രം  എന്നാണ് വ്യക്തമാകുന്നത്.

59

ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തപ്പോള്‍ അഭിനന്ദനങ്ങള്‍ സഹോദരിയെന്ന് പറഞ്ഞ് പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു.

69

അണ്ടെ സുന്ദരാനികി എന്നാണ് സിനിമയ്‍ക്ക് പേരിട്ടിരിക്കുന്നത്.

79

വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

89

നസ്രിയ ഇപ്പോള്‍ ഷെയര്‍ ചെയ്‍തിരിക്കുന്ന ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ ഇട്ടിരിക്കുന്നതും രസകരമാണ്.

99

പകല്‍സ്വപ്‍നത്തില്‍ എന്ന് ക്യാപ്ഷനോടെയുള്ള നസ്രിയയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് (ഫോട്ടോകള്‍ക്ക് കടപ്പാട് നസ്രിയയുടെ ഇൻസ്റ്റാഗ്രാം).

click me!

Recommended Stories