കൊവിഡിന്റെ തുടക്കസമയം എല്ലാം കൊണ്ടും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. വ്യക്തിപരമായും തൊഴില്‍പരമായും ഒക്ക എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്‍ദതയും ഒക്കെ ആരോട് പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പക്ഷേ അത്തരം അനുഭവങ്ങളിലൂടെ ഞാൻ വളരുകയായിരുന്നു. ഡിപ്രഷൻ, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിട്ടുണ്ട്. ആരാടും സംസാരിക്കാൻ തോന്നിയിരുന്നില്ല. പത്യേകിച്ച് ഒന്നിനോടും താല്‍പര്യം തോന്നാത്ത അവസ്ഥ. ഒരു ഘട്ടത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്‍തു പോയേക്കുമോ എന്നു പോലും ഭയപ്പെട്ടു. ആത്മഹത്യ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിയിരുന്നു.