നിന്റെ സ്‍നേഹവും സാഹോദര്യവുമില്ലാതെ ഞാൻ എന്തുചെയ്യും, മാളവികയ്‍ക്ക് ആശംസയുമായി സ്രിദ്ധ

Web Desk   | Asianet News
Published : Aug 04, 2020, 11:59 PM IST

നടി മാളവിക മോഹനന്റെ ജന്മദിനമാണ് ഇന്ന്. മാളവികയോടുള്ള സൗഹൃദവും സ്‍നേഹവും വ്യക്തമാക്കി ജന്മദിനാശംസകള്‍ നേര്‍ന്ന് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ് നടി സ്രിദ്ധ.

PREV
16
നിന്റെ സ്‍നേഹവും സാഹോദര്യവുമില്ലാതെ ഞാൻ എന്തുചെയ്യും, മാളവികയ്‍ക്ക് ആശംസയുമായി സ്രിദ്ധ

നിങ്ങള്‍ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സ്‍നേഹവും വെളിച്ചവും ഇല്ലാതെ ഞാൻ എന്തു ചെയ്യുമെന്ന് സത്യമായിട്ടും അറിയില്ലെന്ന് സ്രിദ്ധ ആശംസയില്‍ പറയുന്നു.

26

എനിക്കറിയാവുന്ന ഏറ്റവും നല്ല കഴിവുള്ള, സ്‍നേഹമുള്ള വ്യക്തിയാണ് നിങ്ങള്‍.

36

നിങ്ങളുടെ എല്ലാ സ്വപ്‍നങ്ങളും സാധ്യമാകുന്നത് കാണാൻ കാത്തിരിക്കാനാകുന്നില്ല.

46

ലോകത്തെ എല്ലാ സന്തോഷത്തിനും സ്‍നേഹത്തിനും നിങ്ങള്‍ അര്‍ഹയാണ്.

56

കാടുകളിലേക്കുള്ള നമ്മുടെ മണ്‍സൂണ്‍ യാത്രകള്‍ മിസ് ചെയ്യുന്നു.

66

നമ്മുടെ സാഹോദര്യത്തിനും അത്ഭുതകരമായ സൗഹൃദത്തിനും. നിങ്ങളെ കാണാൻ കാത്തിരിക്കാനാകുന്നില്ല. അതുവരെ എല്ലാ സ്‍നേഹവും ആശ്ലേഷവും. മികച്ച ജന്മദിനം ഞാൻ നേരുന്നുവെന്നും സ്രിദ്ധ പറയുന്നു.

click me!

Recommended Stories