ചിരു തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണ് എന്ന് വ്യക്തമാക്കി മേഘ്‍ന രാജ് പങ്കുവെച്ച കുറിപ്പ് ആരാധകര്‍ നേരത്തെ ഏറ്റെടുത്തിരുന്നു. ചിരു, ഞാൻ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാൻ എനിക്ക് പറ്റുന്നില്ല. ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാൻ ആകില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ് എന്നായിരുന്നു മേഘ്‍ന രാജ് പറഞ്ഞിരുന്നത്.