Published : Jun 12, 2021, 06:36 PM ISTUpdated : Jun 12, 2021, 06:38 PM IST
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗാ കൃഷ്‍ണ. വിമാനം എന്ന സിനിമയിലൂടെയാണ് ദുര്‍ഗാ കൃഷ്‍ണ വെള്ളിത്തിരയിലെത്തിയത്. ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മേക്കപ്പ് ആര്‍ടിസ്റ്റ് വികാസ് പങ്കുവെച്ച, ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.