Published : Jun 06, 2019, 07:56 PM ISTUpdated : Jun 06, 2019, 08:20 PM IST
ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. കൃഷിയെ സ്നേഹിക്കുന്ന അനൂപിന്‍റെ വധു ലക്ഷ്മി രാജഗോപാല്‍ കര്‍ഷകയാണ്. ബിടെക് ബിരുദധാരിയായ ലക്ഷ്മി കൃഷിയും പശുഫാമുമായി കാര്‍ഷിക രംഗത്ത് സജീവമാണ്
നടനും ബിഗ് ബോസ് താരവുമായ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. കര്‍ഷകയായ ലക്ഷ്മി രാജഗോപാലാണ് വധു. വളവനാടുള്ള വീട്ടില്‍ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു.

26
സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂരില്‍ വച്ച് ഇരുവരും വിവാഹിതരാകും. ബിടെക് ബിരുദധാരിയാണ് ലക്ഷ്മി. പശുഫാമും കൃഷിയുമായി കാര്‍ഷിക രംഗത്ത് ലക്ഷ്മിയും സജീവം

സിനിമാ ജീവിതത്തിനിടക്കും അനൂപ് കാര്‍ഷിക രംഗത്ത് സജീവമാണ്. കര്‍ഷ കുടുബമായതിനാല്‍ തന്നെ തന്‍റെ രക്തത്തില്‍ കൃഷിയോട് സ്നേഹം ഉണ്ടെന്നാണ് അനൂപ് പറയുന്നത്

56
അനൂപിന്‍റെ സിനിമാപ്രവേശം രഞ്ജിത് ചിത്രം ബ്ലാക്കിലൂടെയണ്. പിന്നീട് മിന്നാമിന്നിക്കൂട്ടം,രസതന്ത്രം,വിനോദയാത്ര തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അനൂപ് വേഷമിട്ടിട്ടുണ്ട്

66
ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി എത്തിയ അനൂപ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ബിഗ്ബോസിലൂടെ നിരവധി ആളുകള്‍ക്ക് അനൂപ് പ്രിയങ്കരനായിരുന്നു