Published : Jul 08, 2021, 04:36 PM ISTUpdated : Jul 08, 2021, 06:09 PM IST
ബോളിവുഡില്‍ ഒരുകാലത്ത് മുൻനിര നായികയായിരുന്നു ഇഷ ഡിയോള്‍. സിനിമകള്‍ വാരിവലിച്ച് ചെയ്‍തില്ലെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ പ്രിയം സ്വന്തമാക്കാൻ ഇഷ ഡിയോളിന് ആയിരുന്നു. ഒട്ടേറെ ഹിറ്റുകളും ഇഷ ഡിയോള്‍ സ്വന്തമാക്കി. ഇപോഴിതാ അജയ് ദേവ്‍ഗണുമായി ഇഷാ ഡിയോള്‍ വീണ്ടും കൈകോര്‍ക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.