ചക്കിയും അപ്പുവും; പ്രേക്ഷകര്‍ കണ്ടുവളര്‍ന്ന താരങ്ങള്‍

Web Desk   | Asianet News
Published : May 07, 2020, 10:01 PM ISTUpdated : May 07, 2020, 10:30 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കളായ കാളിദാസും മാളവികയും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. കാളിദാസന്റെയും മാളവികയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൌണ്‍ കാലത്ത് അപൂര്‍വ ഫോട്ടോകളും ഇവര്‍ ഷെയര്‍ ചെയ്യാറുണ്ട്. മലയാളികളുടെ കണ്‍മുൻപില്‍ വളര്‍ന്ന കാളിദാസന്റെയും മാളവികയുടെയും ചില ഫോട്ടോകള്‍ ഇതാ.

PREV
114
ചക്കിയും അപ്പുവും; പ്രേക്ഷകര്‍ കണ്ടുവളര്‍ന്ന താരങ്ങള്‍

കാളിദാസും മാളവികയും അച്ഛനും അമ്മയ്‍ക്കുമൊപ്പം.

214

ബാലതാരമായി തന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനായ താരമാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാടിന്റെ കൊച്ചുകൊച്ച് സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെ ഏഴാം വയസില്‍ 2000ത്തില്‍ വെള്ളിത്തിരയില്‍ എത്തി. ജയറാമായിരുന്നു നായകൻ. എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയിലെ അഭിനയിച്ച മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും കാളിദാസിന് ലഭിച്ചു. സംസ്ഥാന അവാര്‍ഡും ലഭിച്ചു.

314

414

ജയറാമിനൊപ്പം കാളിദാസ്.

ജയറാമിനൊപ്പം കാളിദാസ്.

514

ജയറാമിനൊപ്പം കാളിദാസ്.

ജയറാമിനൊപ്പം കാളിദാസ്.

614

ഒരു പക്കാ കഥൈ എന്ന സിനിമയിലൂടെ തമിഴകത്ത് ആണ് കാളിദാസ് ജയറാം ആദ്യമായി നായകനായത്. 2014ല്‍. മീൻ കുഴമ്പും മണ്‍ പാനിയും  എന്ന തമിഴ് സിനിമയിലും നായകനായി. 2016ല്‍. തമിഴകത്ത് നായകനായി തിളങ്ങിയതിനു ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. മികച്ച ഒരു സിനിമയ്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കാളിദാസ് ജയറാം. ഫോട്ടോ തമിഴ് ചിത്രത്തില്‍ നിന്നുള്ള രംഗം.

714

മലയാളത്തില്‍ ആദ്യമായി നായകനായത് പൂമരം എന്ന സിനിമയിലായിരുന്നു.

814

സന്തോഷ് ശിവൻ സംവിധാനം ചെയ്‍ത ജാക്ക് ആൻഡ് ജില്‍, ജയരാജ് സംവിധാനം ചെയ്‍ത ബ്ലാക്ക്‍പാക്കേഴ്‍സ് എന്നീ സിനിമകളാണ് കാളിദാസ് ജയറാമിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.

914

ജയറാമിനും പാര്‍വതിക്കുമൊപ്പം കാളിദാസ് ജയറാം.

1014

മാളവിക പാര്‍വതിക്കൊപ്പം.

മാളവിക പാര്‍വതിക്കൊപ്പം.

1114

മാളവിക ജയറാമിനൊപ്പം.

മാളവിക ജയറാമിനൊപ്പം.

1214

കാളിദാസ് സിനിമയില്‍ ശ്രദ്ധേയനായപ്പോള്‍ മോഡലിംഗിലൂടെയായിരുന്നു മാളവിക പ്രേക്ഷകരുടെ പ്രിയം നേടിയത്. ഒരു ജുവല്ലറിയുടെ പരസ്യത്തില്‍ മാളവികയുടെ അഭിനയം പ്രശംസ പിടിച്ചുപറ്റി.

1314

ജയറാമിനൊപ്പം തന്നെയായിരുന്നു മാളവിക പരസ്യത്തില്‍ അഭിനയിച്ചത്. എന്റെ ചക്കി, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം ട്രോളുകള്‍ക്കും കാരണമായിരുന്നു.

1414

കാളിദാസിനെപ്പോലെ മാളവികയെയും സിനിമയില്‍ കാണാമെന്നാണ് ആരാധകര്‍ കരുതുന്നത്.

click me!

Recommended Stories