അന്ധുന അക്തറുമായി വിവാഹ മോചനം നേടി കഴിഞ്ഞാണ് ഫര്‍ഹാൻ അക്തര്‍ ഷിബാനിയുമായി പ്രണയത്തിലാകുന്നത്.

89
നീയില്ലാതെ എങ്ങനെ ജീവിക്കുമെന്ന് എനിക്ക് അറിയില്ല. എന്റെ കൈ നീ കോര്‍ത്തുപിടിക്കുന്നതില്‍ ഞാൻ ഭാഗ്യവതിയാണ്. നീ പ്രതിഭാധനനായ നടനും മികച്ച മനുഷ്യനുമാണ്. നീ എന്റേതായിരിക്കുന്നതില്‍ നന്ദിയെന്ന് പറയുന്ന ഷിബാനി ഫര്‍ഹാൻ അക്തറിന് ജന്മദിന ആശംസയും നേരുന്നു.

99
ബോക്സിംഗ് താരമായി അഭിനയിക്കുന്ന തൂഫാൻ ആണ് ഫര്‍ഹാൻ അക്തറിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം. ഫര്‍ഹാന്റെ കരിയറിലെ ഹിറ്റ് ചിത്രമായ ഭാഗ് മില്‍ഖാ ഭാഗ് ചെയ്‍ത രാകേഷ് ഓംപ്രകാശ് തന്നെയാണ് തൂഫാനും സംവിധാനം ചെയ്യുന്നത്.