ഒത്തൊരുമിച്ച് 32 വര്‍ഷം; ലാലേട്ടനും സുചിത്രയ്‍ക്കും ഇന്ന് വിവാഹവാര്‍ഷികം- ഫോട്ടോകള്‍

Web Desk   | Asianet News
Published : Apr 28, 2020, 12:54 PM ISTUpdated : Apr 28, 2020, 12:55 PM IST

മോഹൻലാലിന് ഇന്ന് മുപ്പത്തിരണ്ടാം വിവാഹ വാര്‍ഷികം. മോഹൻലാലിനും ഭാര്യ സുചിത്രയ്‍ക്കും ആശംസകള്‍ നേരുകയാണ് ആരാധകര്‍.

PREV
19
ഒത്തൊരുമിച്ച് 32 വര്‍ഷം; ലാലേട്ടനും സുചിത്രയ്‍ക്കും ഇന്ന് വിവാഹവാര്‍ഷികം- ഫോട്ടോകള്‍

മോഹൻലാലും സുചിത്രയും വിവാഹിതരായത് 1998 ഏപ്രില്‍ 28ന് ആണ്. തിരുവനന്തപുരത്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്.

29

അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ ബാലാജിയുടെ മകളാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര.

39

മോഹൻലാലിന്റെ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് ലീഡര്‍ കരുണാകരൻ.

49

മോഹൻലാലിന് ഇന്ന് മുപ്പത്തിരണ്ടാം വിവാഹ വാര്‍ഷികം.

59

മോഹൻലാലും സുചിത്രയും വിവാഹിതരായത് 1998 ഏപ്രില്‍ 28ന് ആണ്.

69

മോഹൻലാല്‍- സുചിത്ര ദമ്പതിമാര്‍ക്ക് പ്രണവ്, വിസ്‍മയ എന്നീ രണ്ട് മക്കളാണ് ഉള്ളത്.

79

മോഹൻലാലും സുചിത്രയും.

മോഹൻലാലും സുചിത്രയും.

89

മോഹൻലാലും സുചിത്രയും പ്രണവും വിസ്‍മയയും.

99

മോഹൻലാലും സുചിത്രയും മമ്മൂട്ടിക്കും ഭാര്യക്കും ഒപ്പം.

click me!

Recommended Stories