നമിത പ്രമോദിന്റെ പുതിയ ഫോട്ടോഷൂട്ടും ഹിറ്റ്- ഫോട്ടോകള്‍ കാണാം

Web Desk   | Asianet News
Published : Nov 09, 2020, 12:34 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ഇല്ലെങ്കിലും മിക്കതും വിജയങ്ങള്‍ സ്വന്തമാക്കിയ നടി. നമിത പ്രമോദിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയമാകുകയാണ്. നമിത പ്രമോദ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അതിമനോഹരിയായിട്ടാണ് നമിത പ്രമോദ് ചിത്രത്തിലുള്ളത്.

PREV
19
നമിത പ്രമോദിന്റെ പുതിയ ഫോട്ടോഷൂട്ടും ഹിറ്റ്- ഫോട്ടോകള്‍ കാണാം

മലയാള സിനിമയുടെ ഗതിമാറ്റിയ ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തുന്നത്.

മലയാള സിനിമയുടെ ഗതിമാറ്റിയ ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തുന്നത്.

29

പുതിയ തീരങ്ങള്‍ എന്ന സത്യൻ അന്തിക്കാട് ചിത്രത്തില്‍ നായികയായി.

പുതിയ തീരങ്ങള്‍ എന്ന സത്യൻ അന്തിക്കാട് ചിത്രത്തില്‍ നായികയായി.

39

എൻ കാതല്‍ പുതിത് എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തി.

എൻ കാതല്‍ പുതിത് എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തി.

49

ചുട്ടലബ്ബായ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു.

ചുട്ടലബ്ബായ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു.

59

പ്രമോദിന്റെയും ഇന്ദുവിന്റെയും മൂത്ത മകളാണ് നമിത പ്രമോദ്.

പ്രമോദിന്റെയും ഇന്ദുവിന്റെയും മൂത്ത മകളാണ് നമിത പ്രമോദ്.

69

നിമിര്‍ എന്ന തമിഴ് സിനിമയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിമിര്‍ എന്ന തമിഴ് സിനിമയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

79

ജീസ് ജോണ്‍ ഫോട്ടോഗ്രാഫിയാണ് പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ജീസ് ജോണ്‍ ഫോട്ടോഗ്രാഫിയാണ് പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

89

നമിത പ്രമോദ് മനോഹരിയായിട്ടാണ് ചിത്രങ്ങളില്‍ എന്ന് ആരാധകര്‍ പറയുന്നു.

നമിത പ്രമോദ് മനോഹരിയായിട്ടാണ് ചിത്രങ്ങളില്‍ എന്ന് ആരാധകര്‍ പറയുന്നു.

99

നമിത പ്രമോദിന്റെ പുഞ്ചിരിയെ കുറിച്ചും ആരാധകര്‍ എടുത്തുപറയുന്നു.

നമിത പ്രമോദിന്റെ പുഞ്ചിരിയെ കുറിച്ചും ആരാധകര്‍ എടുത്തുപറയുന്നു.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories