ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെക്കാളും യഥാര്‍ഥ ജിവിതം സിനിമയില്‍ എത്തിക്കുന്നത് ആവേശകരമാണ് എന്നായിരുന്നു പരിനീതി ചോപ്ര പറഞ്ഞത്. സൈനയുടെ ജീവിതം അതേപടി സിനിമയില്‍ എത്തിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. അവര്‍ ബാഡ്‍മിന്റണ്‍കളിക്കുന്ന രീതി അതേപോലെ ചെയ്യാൻ ഒരുപാട് പരിശീലനം ആവശ്യമാണ്. പൂര്‍ണമായ ഒരു ജീവചരിത്ര സിനിമയായിരിക്കണം അതെന്ന് തനിക്ക് നിര്‍ബന്ധവുമുണ്ടെന്ന് പരിനീതി ചോപ്ര പറഞ്ഞിരുന്നു.