Published : Oct 29, 2020, 04:36 PM ISTUpdated : Oct 29, 2020, 04:59 PM IST
രജനികാന്ത് ചിത്രമായ കാലയടക്കമുള്ള ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് സാക്ഷി അഗര്‍വാള്‍. കാലയുടെ മരുമകള്‍ ആയിട്ടായിരുന്നു ചിത്രത്തില്‍ സാക്ഷി അഗര്‍വാള്‍ അഭിനയിച്ചത്. സാക്ഷി അഗര്‍വാളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാക്ഷി അഗര്‍വാളിന്റെ പുതിയ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സാക്ഷി അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഡലിംഗിലൂടെ ശ്രദ്ധേയയായ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് സാക്ഷി അഗര്‍വാള്‍.