Published : Nov 28, 2020, 11:45 PM ISTUpdated : Nov 28, 2020, 11:50 PM IST
സാറാ അലി ഖാൻ നായികയാകുന്ന പുതിയ സിനിമയാണ് കൂലി നമ്പര്‍ 1. വരുണ്‍ ധവാൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ട്രെയിലര്‍ ലോഞ്ചിന്റെ ഭാഗമായുള്ള സാറാ അലി ഖാന്റെ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്. സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ട്രെയിലര്‍ കാണൂവെന്നാണ് സാറാ അലി ഖാൻ പറയുന്നത്.