'അയലന്റ് ഗേള്‍', വിശേഷങ്ങള്‍ പങ്കുവെച്ച് തീരാതെ ശാലിൻ സോയ- ചിത്രങ്ങള്‍

Web Desk   | Asianet News
Published : Dec 07, 2020, 03:10 PM IST

മാലിദ്വീപില്‍ നിന്നുള്ള ശാലിൻ സോയയുടെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. മാലിദ്വീപിലെ ഓരോ സ്ഥലങ്ങളിലും എത്തി ആസ്വദിക്കുകയാണ് ശാലിൻ സോയ. ശാലിൻ സോയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കടല്‍ത്തീരത്തു നിന്നുള്ള ശാലിൻ സോയയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. വേറിട്ട വേഷത്തിലാണ് ചിത്രത്തില്‍ ശാലിൻ സോയയുള്ളത്. ശാലിൻ സോയയെ അഭിനന്ദിച്ച് തന്നെയാണ് ഫോട്ടോകള്‍ക്ക് കമന്റുകള്‍ ഉള്ളത്.

PREV
19
'അയലന്റ് ഗേള്‍', വിശേഷങ്ങള്‍ പങ്കുവെച്ച് തീരാതെ ശാലിൻ സോയ- ചിത്രങ്ങള്‍

അടുത്ത കാലത്ത് താരങ്ങളുടെ പ്രധാന അവധിക്കാല ലൊക്കേഷനാണ് മാലിദ്വീപ്.

29

തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്‍ലുവും മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ശാലിൻ സോയയും അവിടെയെത്തിയത്.

39

ഒട്ടേറെ ഇന്ത്യൻ താരങ്ങളാണ് ശാലിൻ സോയയെ പോലെ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നത്.

49

മാലിദ്വീപില്‍ നിന്നുള്ള ശാലിൻ സോയയുടെ ഫോട്ടോകള്‍ ശ്രദ്ധ നേടുന്നുണ്ട്.

59

മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ശാലിൻ സോയ.

69

'അയലന്റ് ഗേള്‍' എന്നാണ് ശാലിൻ സോയ തന്റെ ഫോട്ടോകള്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

79

കൊവിഡ് കാലത്തിന് മുന്നേ നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച താരമാണ് ശാലിൻ സോയ.

89

കൊവിഡ് കാലത്ത് ഇതാദ്യമായാണ് ശാലിൻ സോയ ഇന്ത്യക്ക് പുറത്തുപോകുന്നത്.

99

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ ശാലിൻ സോയ ഒട്ടേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് (ഫോട്ടോകള്‍ക്ക് കടപ്പാട് ശാലിൻ സോയയുടെ ഫേസ്ബുക്ക് പേജ്).

click me!

Recommended Stories