ഏഴ് വര്‍ഷം മാത്രം നീണ്ടുനിന്ന കരിയറില്‍ ഒരുപാട് അവസരങ്ങളൊന്നും സുശാന്തിനെ തേടിയെത്തിയില്ല. ബോധ്യമാവാത്ത കഥാപാത്രങ്ങളൊന്നും എണ്ണം തികയ്ക്കാനായി അദ്ദേഹം ചെയ്‍തുമില്ല. രാജ്‍കുമാര്‍ ഹിറാനിയുടെ പികെ, ദിബാകര്‍ ബാനര്‍ജിയുടെ ഡിറ്റക്‍ടീവ് ബ്യോംകേഷ് ബക്ഷി, നീരജ് പാണ്ഡെയുടെഎം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി, അഭിഷേക് കപൂറിന്‍റെ കേദാര്‍ നാഥ്, നിതേഷ് തിവാരിയുടെ ചിച്ചോരെ എന്നിവയിലെ കഥാപാത്രങ്ങളൊക്കെ സുശാന്തിലെ പ്രതിഭയെ വെളിപ്പെടുത്തി.