1. അവഞ്ചേഴ്‍സ് എന്‍ഡ്‍ഗെയിം (2019)-
2018ല്‍ ഇറങ്ങിയ അവഞ്ചേഴ്‍സ് ഇന്‍ഫിനിറ്റി വാറിന്‍റെ ഡയറക്ട് സീക്വലും മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‍സിലെ 22-ാം ചിത്രവും. സംവിധാനം റൂസോ സഹോദരന്മാര്‍. 2019 ഏപ്രിലില്‍ തീയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കളക്ഷനെ വെല്ലാന്‍ ഇനി പുതിയൊരു ചിത്രം വരണം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 2.790 ബില്യണ്‍ ഡോളര്‍. അതായത് 19,235 കോടി ഇന്ത്യന്‍ രൂപ.